Surprise Me!

മതംമാറിയില്ല, നിസാമുദ്ദീനും ഹരിതയും വിവാഹിതരായി | Oneindia Malayalam

2017-10-21 780 Dailymotion

Nisamudheen And Haritha Got Married after Highcourt verdict. Haritha said that she is not going to convert. <br /> <br />ലവ് ജിഹാദ് പ്രചരണങ്ങള്‍ക്കിടെ തൃശൂര്‍ സ്വദേശികളായ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായി. ലവ് ജിഹാദ് ആരോപണം നേരിട്ട തൃശൂര്‍ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ കഴിഞ്ഞദിവസം വിവാഹിതരായത്. <br />

Buy Now on CodeCanyon